ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/തുവാല മതി
(ജി.എച്ച്.എസ്.എസ്. പെരിങ്ങോം/അക്ഷരവൃക്ഷം/തുവാല മതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുവാല മതി
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. മാസ്ക് വേണമെന്നില്ല. യാത്ര ചെയ്യുമ്പോൾ മൂക്കും വായും മൂടുന്ന വിധത്തിൽ തൂവാല കെട്ടണം. രോഗം പകരാതിരിക്കാനും രോഗം പരത്താതിരിക്കാനും തൂവാല മതി .കൊറോണ മാറിയാലും കയ്യിൽ തൂവാല കരുതണം .അതൊരു ശീലമാക്കണം .വായുവിലൂടെ പകരുന്ന പല രോഗങ്ങൾക്കും തൂവാല ഒരു പ്രതിരോധമാണ് .
|