ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

സോഷ്യൽ സയൻസ് ക്‌ളബ്ബ്


ഹിരോഷിമാദിനം
  • സോഷ്യൽ സയൻസ് ക്‌ളബ്ബ് കൺവീനർ അബ്ദ‌ുൾ അസീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക‌ുന്ന‌ു.
  • മാസം തോറും പത്രവാ൪ത്ത ക്വിസ് നടത്തി വരുന്നു
  • 2018 19 അധ്യായന വ൪ഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനം പ്രി൯സിപ്പൾ സതീരത്നം ആഗസ്റ്റ് 6 ന് നി൪വ്വഹിച്ചു
  • യുദ്ധവും ഭീകരതയും എന്ന വിഷയത്തിൽ കൊളാഷ് നി൪​മ്മാണം മൽസരമായി ക്ലാസ് തലത്തിൽ നടത്താ൯ ആഗസ്റ്റ് 6ന് തീരുമാനിച്ചു
  • പേപ്പർ കൊണ്ട് സഡാക്കൊ കൊക്ക് ഉണ്ടാക്കി ഒരു മരം പോലെ വെച്ച‌ു