ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ഗണിത ക്ലബ്ബ്-17
- ഓരോ ക്ളാസ്സിൽ നിന്നും അഞ്ചു കുട്ടികളെ വീതം ക്ളാസ്സ് പ്രതിനിധികളായി തിരഞ്ഞെടുത്ത് മാത്‌സ് ക്ളബ്ബ് രൂപീകരിച്ചു.
- ജൂൺ,ജൂലൈ മാസങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്തി.
- ആഗസ്ത് ആറിന് ഗണിത സെമിനാർ നടത്തി.
- പുതിയ നോട്ടീസ് ബോർഡ് സ്ഥാപിച്ചു.
- ഗണിത വാർത്തകളും ഗണിത ക്വിസ് ഉത്തരങ്ങളും പ്രദർശിപ്പിച്ചു വരുന്നു.