ജി.എച്ച്.എസ്.എസ്. ചവറ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 24-05-2026 | SOORYA M S |
| 41012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41012 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചവറ |
| ലീഡർ | ശിവതീർത്ഥ എം എസ് |
| ഡെപ്യൂട്ടി ലീഡർ | അഭിനവ് ബിനീഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സംഗീത എസ്സ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സൂര്യ എം എസ്സ് |
| അവസാനം തിരുത്തിയത് | |
| 24-05-2026 | SOORYA M S |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2025 - 28 ബാച്ച് സ്കൂൾ ക്യാമ്പ് ഫേസ് I
21.05.2026
2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫെയ്സ് വൺ 21/ 5 /2026 സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ഉമ്മൻ ടീച്ചർ ഉദ്ഘാടനം ചെയ്തു ഗേൾസ് എച്ച് എസ് ചവറയിലെ ശ്രീമതി അർച്ചന ടീച്ചർ ക്ലാസുകൾ നയിച്ചു. റീൽ നിർമ്മാണം, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നടന്നത്. സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ഈ പരിശീലനം വളരെയേറെ സഹായകമായിരിക്കുമെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു
.