ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബ്
- കുട്ടികളിൽ ശാസ്ത്രിയ അവബോധം സൃഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ശ്സ്ത്ര പ്രാധാന്യമുള്ള ദിനങ്ങളാചരിക്കുകയും, ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെട്പ്പിക്കുകയും ചെയ്യുന്നു. 2018-19 അദ്യായന വർഷം സയൻസ് ക്ലബിന് സ്‌മിത ടീച്ചർ നേതൃത്വം നൽകുന്നു.