ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കാവനൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജി. എച്ച്. എസ്. എസ്. കാവന‍ൂർ ഗണിത ക്ലബ്ബ് സ്‍ത‍ുത്യർഹമായ പ്രവർത്തനങ്ങളാണ് ഓൺലെെനില‍ും ഓഫ് ലെെനില‍ും നടത്തി ക്കൊണ്ടിരിക്ക‍ുന്നത്. രാമാന‍ുജ ദിനാചരണത്തോടന‍ുബന്ധിച്ച് ക‍ുട്ടികൾക്ക് വിവിധങ്ങളായ മത്സര പരിപാടികൾ സംഘടിപ്പി‍ച്ച‍ു. ഗണിത ക്വിസ്സ്, ജ്യോമട്രിക്കൽ ചാർട്ട്, പ്രക‍ൃതി ഗണിതം, ത്രിമാന ര‍ൂപങ്ങൾ എന്നിവയായിര‍ുന്ന‍ു മത്സര ഇനങ്ങൾ.വിജയികൾക്ക്

സമ്മാനവ‍ും പങ്കട‍ുത്ത എല്ലാ ക‍ുട്ടികൾക്ക‍ും പ്രോത്സാഹന സമ്മാനവ‍ും നൽകി.

രാമാന‍ുജ ദിനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ ജേതാക്കളായവർക്ക‍ുളള അവാർഡ് ദാനം 4