ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലയിലും സംസ്ഥാന തലത്തിലും മികച്ച പ്രകടനം ഈ രംഗത്ത്കാഴ്ചവെച്ച കുട്ടികൾ ഈ വിദ്യാലയത്തിലുണ്ട്. ശ്രീമതി: ഏലിയാമ്മ ടീച്ചറുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.