ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി അമ്മയാണ്

പ്രകൃതി അമ്മയാണ്

അമ്മയെ മാനഭംഗപ്പെടുത്തരുത് പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും .പരിസ്ഥിതി സംരക്ഷണത്തിനെ പ്രാധാന്യത്തെയും കുറിച്ചു ഓർമിക്കാനുളള അവസരമായി ഐക്യരാഷ്ട്രസഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങിയത്

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ അനുകൂല്യങ്ങളും അനുഭവിക്കാനുളള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് .ലോക പരിസ്ഥിതി ദിനത്തിനെ കാതൽ .എന്നാൽ പ്രതീക്ഷി കൈവിടാത്ത മലിനീകരണതിൻ എതിരെയും വനനശീകരണതിനതിരെയും പ്രവർത്തിക്കുകയാണ് പരിസ്ഥിതിക സുസ്ഥിരത ഉറപ്പിക്കാനുളള മാർഗം ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു കവചമാക്കിതീർക്കൂ......

സിത്താര ജാസ്മി൯
9 B ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം