പാരിൽ നട്ടുവളർത്തു വൃക്ഷതൈകൾ
അത് വൻമരമായ് വാനോള്ളാപ്പം വളരട്ടെ.....
മണ്ണൊലിപ്പും പ്രളയവും തടയാൻ നമുക്ക് വേറൊരു പ്രതിവിധിയില്ലല്ലോ?
മാനവരെ നിങ്ങളേവരും ഓർക്കുവിൻ ഈ പാര് നമ്മെ രക്ഷിക്കും.....
കഠിനഹൃദയമുള്ളോരെ ലോലഹൃദയരാവാൻ ശ്രമിക്കൂ........
ദാനധർമാദികൾ കൊടുത്തീടുവിൻ തൽക്ഷണം നമുക്ക് നന്മ വന്നു ചേരും.......
അനാഥരായ് ഈ ഭൂമിയിലാരും വന്നു ചേരാതെ നാം ശ്രമിച്ചീടുവിൻ......
കൊറോണ എന്ന ഈ മഹാവിപത്ത് പാരിൽ നിന്നു തന്നെ തുടച്ചു നീക്കാം
മാസ്കും കൈയ്യുറയും ധരിക്കാം നമുക്ക്
കൂടെ കൂടെ കൈ കഴുകീടാം......
നമ്മുടെ ആരോഗ്യം സംരക്ഷിച്ചീടാം
കൂട്ടം കൂട്ടമായ് നിന്നീടാതെ മാരകമായ ഈ മഹാവിപത്തിനെതിരെ നമുക്കൊരുമിച്ച് പോരാടാം