ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/ ഈ സമയവും കടന്നുപോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ സമയവും കടന്നുപോകും

    
     
ഒരുമിച്ച് പോരാടാം നമ്മുക്കീ കൊറാണയെ
ഒരുമിച്ച് നേരിടാം നമ്മുക്കീ കൊറാണയെ
കൈകൾ ഇടക്കിടെ കഴുകീടാം
അകലം പാലിച്ച് നിന്നിടാം
മാസ്കുക്കൾ ധരിച്ച് സഞ്ചരിക്കാം
പഴവർഗ്ഗങ്ങക്കൾ ആഹരിച്ചിടാം നമ്മുക്ക് ഈ കൊടും പേമാരിയെ മറികടക്കാം
വ്യക്തി ശുചിത്വം പാലിച്ചിടാം
വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കാം
അതിജീവനത്തിൻ്റെ കരുത്തോടെ നമ്മൾ
മറികടക്കും ഈ കാലഘട്ടവും
വീണ്ടെടുക്കും നമ്മൾ ആ നല്ല കാലം
അതിജീവനം എന്ന വാക്കിലൂടെ
വാശിയോടെ അതിശക്തിയോടെ നെയ്യ്തെടുക്കാം ആ പുതു ലോകത്തെ
വർണ്ണപ്പക്കിട്ടാർന്ന ഭൂമിയെ നമ്മുക്ക്
ഒരോ നിറങ്ങളാൽ വിണ്ടെഴുതാം
നല്ലൊരു നാളെയ്ക്കായി പ്രാർത്ഥിച്ചിടാം
                       


മിഥില എൻ
9 F ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത