ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകം മുഴുവൻ പരന്നീ മാരി
കൂട്ടം കൂടിയിരുന്നാൽ നമ്മുടെ
കുടെ ചേരും മാരി
അകന്നു നിന്നാൽ നമ്മളിൽ നിന്നും
അകന്നു പോകും മാരി
ഭയപ്പെടാതെ നമ്മൾ കൊറോണയെ
അകറ്റി നിർത്തിയാൽ പോരെ
എന്തിനു നമ്മൾ ശങ്കിക്കുന്നു
 Hand Wash ഉണ്ടെങ്കിൽ
എന്തിനു നമ്മൾ ശങ്കിക്കുന്നു മാസ്‍ക്കുകൾ
ഉണ്ടെങ്കിൽ കര സ്പർ‌ശം
പാടെ വേണ്ട ഭയപ്പെടാതെ
അതിജീവിക്കാം നമുക്കീ മഹാമാരിയെ.

ശ്രീനന്ദ പി
8 B ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത