ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

അംഗങ്ങൾ

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 6618 ABHINDEV
2 6265 ABHITH CHANDRA K
3 6232 ADARSH K
4 6610 ADARSH P
5 6319 ANAS H
6 6248 ANFIDA
7 6274 ASHITHA K
8 6737 FATHIMA HANNA E
9 6615 FATHIMA SHIFA E
10 6307 JAITHRA S
11 6217 JITHIN PV
12 6246 MUHAMMED NISHAD
13 6433 MUHAMMED SALMAN P
14 6611 MUHAMMED SHAHABAS P
15 6888 MUHAMMED SHIFAN E
16 6721 MUHAMMED SINAN K
17 6305 NAVANEETH K
18 6583 SAFVANA TK
19 6258 SHABEEL K
20 6281 SHANIBA E
21 6617 SHIFA FATHIMA TT
22 6256 SHIFA FATHIMA K
18097-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18097
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല MALAPPURAM
ഉപജില്ല PERINTHALMANNA
ലീഡർഅഷിത കെ
ഡെപ്യൂട്ടി ലീഡർജൈത്ര എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1PREETHA V M
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SUKANIA T V
അവസാനം തിരുത്തിയത്
08-06-2025Sukaniatv


ഏകദിന ക്യാമ്പ് 2024-27

Little kites camp

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികളുടെ ഏകദിന ക്യാമ്പ് മെയ് 29ന് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് പ്രീത ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.സ്കൂളിലെ ഡോക്യൂമെന്റഷന് പ്രവർത്തനങ്ങൾക്കു (പ്രവേശനോത്സവം മുതൽ അക്കാദമിക വർഷത്തിലെ എല്ലാ പ്രവർത്തനങ്ങളും )കുട്ടികളെ തയ്യാറാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം . പി ടി എ പ്രെസിഡന്റും ഹൈസ്കൂൾ അധ്യാപകൻ കബീർ മാഷും ക്യാമ്പിന്റെ ഭാഗമായി കുട്ടികളോട് ആശയ വിനിമയം നടത്തി .