ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                             കർമോത്സുകരായ്.......


             2004  ലാണ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത്.    30   കുട്ടികളാണ്  ഗൈഡിലുള്ളത്.ഹിന്ദി അധ്യാപികയായ ശൈലജയാണ് ചുമതല വഹിക്കുന്നത്.2006 മുതൽ  എല്ലാ വർഷവും  എട്ടോളം കുട്ടികൾക്ക്  രാജ്യ പുരസ്ക്കാർ  ലഭിച്ചിട്ടുണ്ട്.സ്കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ ബോധ വല്ക്കരണം,ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി  ചെയ്തുവരുന്നു.സ്കൂൾ സ്പോർട്സ്,കലോത്സവം തുടങ്ങിയ  പരിപാടികളിലെല്ലാം സേവനത്തിന്റെ ഉദാത്ത മാതൃക കാണിക്കാൻ കഴിയാറുണ്ട്.രോഗികൾക്കും,നിർധനർക്കുമെല്ലാം സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ  സജീവമായി  ഇടപെടാറുണ്ട്. 2018  ജൂലായ് മാസത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നോട്ടീസ് തയ്യാറാക്കി വിതരണം  ചെയ്തു.
 
             2017-18 അധ്യയന വർഷത്തിൽ 7 കുട്ടികൾ രാജ്യ പുരസ്ക്കാർ നേടിയിട്ടുണ്ട്.