ജി.എച്ച്.എസ്.എസ്.മാതമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26
ജനസംഖ്യാ ദിനാചരണം
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ചങ്ങലയുണ്ടാക്കി. ജനസംഖ്യാ വളർച്ചയെക്കുറിച്ച് 10-ാം തരം വിദ്യാർഥിനിയായ അദ്വിനി കൃഷ്ണ പി.വി സംസാരിച്ചു.