ജി.എച്ച്.എസ്‌. മുന്നാട്/അക്ഷരവൃക്ഷം/ രോഗാണു

Schoolwiki സംരംഭത്തിൽ നിന്ന്
രോഗാണു

  
രോഗാണു


ഹാ എത്ര പെട്ടെന്ന് പെരുകും നീ
മനുഷ്യൻ്റെയുള്ളിൽ കരേറി
രോഗം പരത്തും ഭയങ്കരീ നീ
ഒരു പുഴുവെന്ന പോലെ നീ
അന്തരീക്ഷത്തിൽ കറങ്ങിക്കറങ്ങി
മനഷ്യവംശത്തെ ഇല്ലാതാക്കുന്നു നീ
നിശ്ചലമാകുന്ന ലോകം
നിൻ്റെയീ ബലത്താൽ
പിന്നെയും പിന്നെയും വേറെയെത്ര
മരുന്നിനെ തകർത്തു നീ
പെരുകുന്നുവെത്ര വേഗം!!!.

നന്ദുകൃഷ്ണൻ.എ. /NANDUKRISHNAN. A
8 B ജി.എച്ച്.എസ്‌. മുന്നാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത