ജി.എച്ച്.എസ്‌. കൊളത്തൂർ/അക്ഷരവൃക്ഷം/ ചീനക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ചീനക്കാരൻ

അവിചാരിതമായി വന്ന അതിഥിയെ നീ ഇന്ന്
കാലം കരളുന്ന മാരിയായി തീർന്നിരിക്കുന്നു
ചീനയിൽ പിറന്നുവീണ്
പിറന്നവരെ കൊന്ന നിന്നെ വിളിക്കുന്നു 'കൊറോണ'യെന്ന്
ഇന്നു നീ അതിഥിയായി വന്നിരിക്കുന്നു എൻ
മലയാളനാടിന്റെ മാറിലേക്ക്
നിപ്പയെപോലെ
പ്രളയത്തെപ്പോലെ
നാം നിന്നെയും
നേരിടും ഒറ്റകെട്ടായി

SREEPRIYA
9 A GHS KOLATHUR
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത