ജി.എച്ച്.എസ്സ്.നന്ദിയോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
25-06-202521131-pkd

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.

ലിറ്റിൽകൈറ്റ്സ് അവധിക്കാല ക്യാമ്പ്

2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് 26 ന് നടന്നു. മീഡിയ & ഡോക്യുമെന്റേഷൻ എന്ന വിഷയത്തെ അധിഷ്ഠിതമാക്കിയായിരുന്നു ക്യാമ്പ് . കുട്ടികൾക്ക് ക്യാമറ ഉപയോഗിച്ച് ഫോട്ടോയെടുത്ത് പ്രാമോഷൻ വീഡിയോ, റീൽസ് എന്നിവ ഉണ്ടാക്കാനുള്ള പ്രാപ്തി ഉണ്ടാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. എക്സേറ്റണൽ ആർ.പി ആയ Premkrishnanസാറും കൈറ്റ് മിസ്ട്രസ് Ashamol Babyraj ക്ലാസ്സിന് നേതൃത്വം നല്കി