ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെനോക്കണം കൂട്ടുകാരേ
സോപ്പിട്ട് കൈ കഴുകീടണം
 നല്ലകുട്ടിയായികുളിച്ചീടണം
അല്ലെങ്കിൽ കൊറോണ ബാധിക്കും....
അല്ലെങ്കിൽ കൊറോണ ബാധിക്കും
അച്ഛനമ്മമാർ പറയുന്നത് കേട്ടീടണം
നിയമങ്ങൾ എല്ലാം പാലിക്കണം
വീട്ടിൽ തന്നെ ഇരിക്കാം
വീട്ടിൽ തന്നെ കളിക്കാം
വീട്ടിൽ തന്നെ പഠിക്കാം
വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ....
 

സന.എസ്
2 B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത