ജി.എച്ച്.എസ്സ്.എസ്സ് വളയം/ജൂനിയർ റെഡ്ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ജെ.ആർ.സി അംഗങ്ങളായ വിദ്യാത്ഥികൾക്ക് ലഭിക്കുന്ന സി സർട്ടിഫിക്കറ്റ് വർഷം തോറും നിരവധി എസ് എസ് എൽ സി വിദ്യാത്ഥികൾക്ക് ഗ്രേസ് മാർക്ക് നേടാൻ സഹായകമാകുന്നു. 2021ൽ 14 പേർ സി സർട്ടിഫിക്കറ്റിന് അർഹരായിട്ടുണ്ട്.