ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/കാത്തിരിപ്പ്-കവിത-ഷിഫാന.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

അതിരുവിട്ട് പാറും മനുഷ്യന്റെ അരികിലെത്തി
ഒരു നാൾ ഈ കാലവും
രോദനങ്ങൾക്ക് മതമില്ല നിറമില്ല
വിലാപങ്ങൾക്കറുതീയാവാൻ
 പ്രതീക്ഷ ഇനിയും ബാക്കി.......
സ്വച്ഛന്ദമായി ചലിപ്പിച്ച സ്വതന്ത്രതക്കൊടുവിൽ
പറയാതെ കടന്നു വന്ന "കോവിഡ് "
പ്രഭുവിനേയും പ്രജയേയും തൊട്ടുരുമ്മി കടന്നു പോകുന്നു
ഭയഭീതിക്കടിപ്പെട്ട് അകത്തളങ്ങളിൽ കഴിയുന്ന മനുഷ്യന്റെ
പുറം കണ്ണുകൾ പരതുന്നു പത്തും... പലതും...
 

ഷിഫാന.എസ്
10 E ജി.എച്ച്.എസ്.എസ്,കാക്കാഴം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത