ജി.എച്ച്.എസ്സ്.എസ്സ്. ആവളകുട്ടോത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും


ശുചിത്വമാം
കർമ്മത്തെ
വാഴ്ത്തുക മനുഷ്യ
വീചിതൻ കോണിൽ
പറ്റിപ്പിടിച്ച രോഗ
ബാധയെ തളച്ചിടുക
പച്ചപ്പിൻ പാളിയെ
സംരക്ഷിച്ചീടുക
ശുചിത്വത്തിൻ
പാതയെ പിന്തുടരുക
പുതിയ വിളകൾക്ക്
വിത്ത് പാകുക
അമ്മയാം ഭൂമിയെ
കൈ കൂപ്പുക വിശുദ്ധ
ലോകം തലമുറകളെ
വാഴ്ത്തട്ടെ
 

വിഷ്ണുമായ.ജെ. യു
+ 2 Humanities ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത