ജി.എച്ച്.എസ്സ്.എരിമയൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ബാൾ ബാഡമിൻറൻ ,തായ് കോണ്ടോ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാനതലം വരെ നേട്ടങ്ങൾ കൈയ്തെടുത്ത വലിയ പാരമ്പര്യം തന്നെ എരിമയൂർ സ്കൂളിനുണ്ട്.ശ്രീ. കൃഷ്ണദാസൻ സാറുടെ നേതൃത്വത്തിലാണ് സ്പോർട്‌സ് ക്ലബ് പ്രവർത്തിക്കുന്നത്. ബാസ്ക്ക്റ്റ്ബാൾ കോർട്ട് ,വിശാലമായ സ്റ്റേഡിയത്തോടു ( നിർമ്മാണ ഘട്ടത്തിൻ) കൂടിയ ഗ്രൗണ്ട് സ്കൂളിനുണ്ട്.