ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ ഒന്നിച്ചു ചൊല്ലാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു ചൊല്ലാം
------ ----------  ------
 എണ്ണിയാലൊടുങ്ങാത്ത മതിലുകൾ
 എങ്ങോ പോയ് മറഞ്ഞിരിക്കുന്നു
 കാടിപ്പോൾ ആശ്വാസത്തോടേ
 തന്നിലേക്കൂളിയിടുന്നു
 ഇത്തിരിക്കുഞ്ഞന്റെ കുട്ടിക്കുറുമ്പുകൾ
 ഒത്തിരി മാറ്റി ലോകത്തെത്തന്നെ.
 ലോകത്തിനിപ്പോൾ ഒരേ മുഖം ഒരേ സ്വരം ഒരേ പ്രാർത്ഥന
ശിവദ എ സ്
I X H ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത