Login (English) Help
Google Translation
വൊക്കേഷണൽഹയർസെക്കൻഡറിയുടെ നേതൃത്വത്തിൽ വിപുലമായരീതിയിൽ എൻ എസ് എസ് പ്രവർത്തിച്ചുവരുന്നു.
ഇതിന്റെ ഭാഗമായി പല സഹായപ്രവർത്തനങ്ങൾ നടത്തിവരുന്നു.