നേരിടാം നേരിടാം മഹാമാരി കൊറോണയെ ജാഗ്രതയോടെ കരുതലോടെ ഭീതി മാറ്റി ഒത്തുചേർന്ന് നേരിടാം കൊറോണയെ മാസ്കുകളും സോപ്പുകളും നിന്നെ തുരത്തിയകറ്റീടും കൈയുകൾ കഴുകി ഞങ്ങൾ ശുചിത്വശീലം കാത്തിടും പൊരുതി ജയിക്കുമീ മഹാമാരി കൊറോണയെ
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത