ജി.എം.വി. എൽ.പി.എസ് വർക്കല/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അതിജീവിക്കാം

ജീവിക്കാം നമുക്ക്‌ ജീവിക്കാം
കൊറോണയെ അതിജീവിക്കാം
മനുഷ്യനേയും പ്രകൃതിയേയും
ജന്തുക്കളേയും നശിപ്പിക്കുന്ന
കൊറോണയെ അതിജീവിക്കാം
കൈകൾ കഴുകി വൃത്തിയാക്കി
കൊറോണയെ അതിജീവിക്കാം
 

അനന്തകൃഷ്ണൻ
2 A ജി.എം.വി. എൽ.പി.എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത