ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

2025 ഏപ്രിൽ 24

ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ഡിജിറ്റൽ പോസ്റ്റർ രചന മത്സരം

2025 ജൂൺ 05

പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. സ്കൂളിലെ യൂണിറ്റുകളായ എസ് പി സി, ‍ജ ആർ സി വിദ്യാർത്ഥികൾ വൃക്ഷതൈകൾ നാട്ടു. എൽ പി, യു പി വിധ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണവും ക്വിസ് മത്സരവും നടത്തി. ലിറ്റിൽ കൈറ്റസ് ക്ലബ്ബിന്റെ കീഴിയിൽ Green Earth bright future എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു.15 വിദ്യാർത്ഥികൾ ആണ് ഡിജിറ്റൽ പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുത്തത്. സ്കൂൾ പ്രധാനധ്യാപിക ഗീത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പോസ്റ്റർ രചന മത്സരം
പോസ്റ്റർ രചന മത്സരം
പോസ്റ്റർ രചന മത്സരം
പോസ്റ്റർ രചന മത്സരം
പോസ്റ്റർ രചന മത്സരം