മഴ വന്നേ,മഴ വന്നേ തൊടി നിറഞ്ഞേ കിണർ നിറഞ്ഞേ കുളം നിറഞ്ഞേ പുഴ നിറഞ്ഞേ പാടം നിറയെ ചളിവെളളം കളിസ്ഥലത്തും ചളിവെളളം എല്ലാവർക്കും സന്തോഷം
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത