ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

പ്രതിരോധിക്കാം നമുക്കൊരുമിച്ച്
കൈകൾ കഴുകി മുഖംമൂടി
 ജാഗ്രത പാലിച്ച്
കൊറോണയെന്ന മഹാമാരിയെ!
ഗതകാല സ്മൃതികളോർത്തുകൊണ്ട് !
പഴമയുടെ തനിമയറിഞ്ഞ്.....

മനസ്സിൽ ദൈവത്തെ കുടിയിരുത്തി
ഓരോ മതസ്ഥരും പ്രാർത്ഥിച്ചു
ഒരുജനതയെന്നോർത്തുകൊണ്ട്..
പ്രതിരോധിക്കാം......കൊറോണയെ
ഐക്യമെന്ന തത്വം മനസ്സിൽ കരുതി
 സാമൂഹികയകലം പാലിച്ചു്......!

ഗോകുൽ ആനന്ദ്
10 A ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ, വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത