ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി

കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ഷാജിമാസ്റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 20അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ എസ് ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി , 17,06,2017,18,06,2017തിയ്യതികിളിൽ നടന്നു.

Sl No Adm No Name Class Div School
1 13774 യദുഘോഷ്.ആർ.എസ് 9 ബി ജി. എം വി എച്ച് എസ് എസ് കൊയിലാണ്ടി
2 13962 ദൃശ്യ .സി.എം 9 ഡി ജി. എം വി എച്ച് എസ് എസ് കൊയിലാണ്ടി
3 13948 അമയ ബാബു 9 സി ജി.എം.വി.എച്ച്.എസ്.എസ്.കൊയിലാണ്ടി
4 13960 ജിധുന.വികെ 9 സി ജി.എം.വി.എച്ച്.എസ്.എസ്.കൊയിലാണ്ടി
5 13949 സാന്ദ്ര.പി.പി 9 സി ജി.എം.വി.എച്ച്.എസ്.എസ്.കൊയിലാണ്ടി