സർക്കാർ വിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിൻറെ ഭാഗമായി വെന്നിയൂർ സ്കൂളിലും വിവിധ ഘട്ടങ്ങളിലായി വിവിധ പദ്ധതികൾ നടപ്പിലാക്കി.


ഹൈടെക് സൗകര്യങ്ങൾ

  • പ്രൈമറി വിഭാഗത്തിനും അപ്പർ പ്രൈമറി വിഭാഗത്തിനും പ്രത്യേകം സ്മാർട് ക്ലാസ്റൂമുകൾ.
  • കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലനം .
  •  
    it lab
    ലിറ്റിൽ കൈറ്റ്സ് ഐ ടി  ക്ലബ്ബുകൾ
  • ഓരോ ഹൈടെക് ക്ലാസ് റൂമിലും ലാപ്ടോപ്പ് ,മൾട്ടീമീഡിയ പ്രൊജക്ടർ ,വൈറ്റ് ബോർഡ് ,യു .എസ് .ബി സ്പീക്കർ എന്നിവ ഉണ്ട്.

ചിത്രശാല

 

(Main Building)

 

(Entrance)

 

(Primary Class room)

 

(Upper Primary Classroom)