പ്രവാസികൾ

കൊറോണ വൈറസ് ലോക രാജൃങ്ങളെ  കീഴടക്കി  കൊണ്ട്  നിൽക്കുകയാണ്.  ജനങ്ങൾ പരിഭ്രാന്തിയിലാണ് നാം ചിന്തിക്കുന്നതിലും അപ്പുറ മാണ്. ഭകഷണ०പോലു०പ്രയാസത്തിലാകുന്ന പ്രവാസികളായചിലരുണ്ട്  നമ്മുടെ കൂടെ ८പയാസതതിനുനടുവിൽകടൽകടനന്പോയഎൻ് പ്രതിസന്ധിയിലാണ് വരാൻപററതെ അടചിട്ട മുറിക്കുകത്ത് തൻ്റെ കുടു०ബത്തെഓർത്ത് നോമ്പ് കാലത്തു  ८പവാസികൾദുഃഖിക്കുന്നു. നമുക്ക് സഹകരണ० കൊണ്ട് ഈ പ്രതിസന്ധിയെ, സർവശക്തനായദൈവ०കൊറോണഎന്ന ഈ മഹാമാരിയെലോകത്തു നിന്ന് എ८തയു०പെട്ടന്നു തുടച്ചു നീക്കട്ടെ.....

അർഷിദ ബാനു
5D ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം