പ്രതിരോധിക്കാം പ്രതിരോധിക്കാം കോറോണയെ പ്രതിരോധിക്കാം കൈകൾ എന്നും കഴുകീടാം കൈകൾ കോർക്കാതിരുന്നീടാം തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മുഖവും പൊത്തീടാം വീടും പരിസരവും ശുചിയാക്കാം വീട്ടിൽത്തന്നെയിരുന്നീടാം പ്രതിരോധിക്കാം പ്രതിരോധിക്കാം കൊറോണയെ പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത