വൃത്തിയുളള വീട്ടിൽ വൃത്തിയോടെ പാർത്തീടാം വൃത്തിയുളള സ്‍കൂളിൽ വൃത്തിയോടെ ഇരുന്നീടാം വൃത്തിയുളള നാടിനെ വൃത്തിയോടെ കാത്തീടാം വൈറസിനെ അകറ്റീടാം രോഗത്തെ ചെറുത്തീടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത