ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/വൈറസാണ് ‍ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസാണ് ‍ഞാൻ     

വൈറസാണ് വൈറസ്
കൊറോണ എന്നൊര‍ു വൈറസ്
വരാതെ നോക്കണം ക‍ൂട്ട‍ുകാരേ

സോപ്പിട്ട് കൈകൾ കഴ‍ുകീടണം
നല്ല ക‍ുട്ടിയായി ക‍ുളിച്ചീടണം
അല്ലേൽ കൊറോണ വര‍ും ക‍ൂട്ട‍ുകാരേ

അച്ഛന‍ുമമ്മയ‍ും പറയ‍ുന്നത‍ും
ആരോഗ്യപ്രവർത്തകർ പറയ‍ുന്നത‍ും
അന‍ുസരിക്കേണം ക‍ൂട്ട‍ുകാരേ

മാള‍ുകളിൽ പോകാൻ പാടില്ല
കളിക്കാൻ പോകാൻ പാടില്ല
രോഗം പകര‍ും ക‍ൂട്ട‍ുകാരേ


ഫാത്തിമ ഹ‍ുസ്‍ന വി പി
2 B ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത