ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിനെ കണ്ടാൽ......      

ചൈനയിൽ നിന്ന് ഉത്ഭവിച്ച് ഇന്ന് ലോകത്തെ മ‍ുഴ‍ുവൻ ഭീതിയിലാഴ്‍ത്തിയ ഒര‍ു മഹാവിപത്ത്.ഈ മഹാമാരിക്ക് ലോകാരോഗ്യ സംഘടന നൽകിയ പേര് കോവിഡ് -19. നമ്മ‍ുടെ ഇന്ത്യയിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് ആദ്യം ഈ കൊറോണ റിപ്പോർട്ട് ചെയ്തത് എന്നത് വലിയ വിഷമായിപ്പോയി.

ഏതായാല‍ും കൊറോണ വൈറസിനെ എനിക്കൊന്ന് കാണണമെന്ന‍ുണ്ട്.ക‍ുറച്ച‍ുകാര്യങ്ങൾ ഞാൻ എഴ‍ുതിവച്ചിട്ട‍ുണ്ട്.ഞാൻ അട‍ുത്ത് പോക‍ുമ്പോ പറഞ്ഞപോല‍ുളള മാസ്ക‍ും ഗ്ലൗസ‍ും ഇടാം,പക്ഷേ എനിക്കറിയണം എന്തിനാ ഞങ്ങളെ ഇങ്ങനെ ബ‍ുദ്ധിമ‍ുട്ടിക്ക‍ുന്നത് എന്ന്. കൊറോണ വൈറസേ എനിക്ക് സ്ക‍ൂളിൽ പോകണം,പ‍ുറത്ത‍ുപോയി ക‍ൂട്ട‍ുകാരൊത്ത് കളിക്കണം..........അങ്ങനെ ഒര‍ുപാട‍ുണ്ട്.കാത്തിരിക്കാ ഞാൻ............

മിർഷ കെ വി
3 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം