ജി.എം.യു.പി.സ്കൂൾ കക്കാട്/സഹവാസ ക്യാമ്പ്- "ശില"

Schoolwiki സംരംഭത്തിൽ നിന്ന്

LP സഹവാസ ക്യാമ്പ്- "ശില" : LP തലത്തിലെ കുട്ടികൾക്ക് വേണ്ടി ടാലന്റ് ഹബിൻറെ കീഴിൽ നടത്തിയ സഹവാസ ക്യാമ്പ് വളരെ നല്ല പ്രതികരണമാണ് കുട്ടികളിൽ ഉണ്ടാക്കിയത്.നേര്,നൂറ്റിക്ക് നൂറ്,നവ്യം,നേദ്യം,നാലോലപ്പന്ത് എന്നിങ്ങനെ വിവിധ മൂലകളിലായി വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടു ക്യാമ്പ് നടന്നു.