ജി.എം.യു.പി.സ്കൂൾ കക്കാട്/സഹവാസ ക്യാമ്പ്- "ഫീസിയ -ഒളിമ്പിയ"

UP സഹവാസ ക്യാമ്പ്- "ഫീസിയ -ഒളിമ്പിയ" : UP തലത്തിലെ കുട്ടികൾക്ക് വേണ്ടി നടന്ന ഈ സഹവാസ ക്യാമ്പിൽ 150 കുട്ടികൾ പങ്കെടുത്തു.വ്യത്യസ്ത മേഖലകളിലായി 4 മൂലകളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്.സയൻഷ്യ യിലും അബാക്കസിലും വെച്ച് നിർമിച്ച പഠന ഉപകരണങ്ങൾ സയൻസ് ,ഗണിത ലാബുകളിലേക്ക് ക്ലാസ് റൂം ആവശ്യത്തിന് വേണ്ടി നൽകി.രക്ഷിതാക്കളുടെ വലിയ പങ്കാളിത്തം തന്നെ ക്യാമ്പിൽ ഉണ്ടായിരുന്നു.ക്യാമ്പ് റിപ്പോർട്ട്‌ ചെയ്യാൻ പ്രാദേശിക ചാനൽ സ്കൂളിൽ എത്തിയിരുന്നു.