ജി.എം.യു.പി.സ്കൂൾ കക്കാട്/പ്ലാസ്റ്റിക് വിരുദ്ധ റാലി

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ റാലി നടത്തി.ലഘു ലേഖ വിതരണവും കുട്ടികളുടെ തന്നെ ബോധവൽക്കരണ പ്രസംഗവും നാട്ടുകാർ വലിയ താല്പര്യത്തോടെയാണ് സ്വീകരിച്ചത്.

ഹരിത സേനയുടെ കീഴിൽ നടന്ന പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം