ജി.എം.യു.പി.സ്കൂൾ കക്കാട്/പേപ്പർ പേന നിർമാണം

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാചരണ ത്തിൻറെ ഭാഗമായി കുട്ടികൾക്ക് നൽകിയ പേപ്പർ പേന നിർമാണ പരിശീലനം.പരിപാടിയിൽ വെച്ച് തയ്യാറാക്കിയ പേനകൾ കുട്ടികൾ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു.