പറവകൾക്കൊരു തണ്ണീർ കുടം: വേനൽ ചൂടിൽ നിന്ന് സഹജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് പകർന്നു നൽകാൻ വേണ്ടി സ്കൂളിൽ തണ്ണീർ കുടം ഒരുക്കിയിട്ടുണ്ട്.കുട്ടികൾ തന്നെ തണ്ണീർ കുടത്തിൽ എല്ലാ ദിവസവും വെള്ളം നിറച്ച് പരിപാലിക്കുന്നു.
പറവകൾക്കൊരു തണ്ണീർ കുടം