ജി.എം.യു.പി.സ്കൂൾ കക്കാട്/ഒരു പിടി മണ്ണ് കൊണ്ട് ഒരു മുറം പച്ചക്കറി

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പിടി മണ്ണ് കൊണ്ട് ഒരു മുറം പച്ചക്കറി

ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ' നിറവ് ' എന്ന പേരിൽ പച്ചക്കറിതോട്ടം ആരംഭിച്ചു. ഇതിലേക്കായി കുട്ടികളുടെ കയ്യിൽ നിന്നും മണ്ണ് സ്വീകരിച്ചു. 100 ഗ്രോ ബാഗ് നിറക്കാനുള്ള മണ്ണ് ഇതിലൂടെ സ്കൂളിൽ ലഭിച്ചു.