ജി.എം.യു.പി.എസ് കാളികാവ് ബസാർ / കരാട്ടെ പരിശീലനം .

Schoolwiki സംരംഭത്തിൽ നിന്ന്

ടാലന്റ് ലാബിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷമായി നടന്നു വരുന്ന കരാട്ടേപരിശീലനത്തിന്റെ ഈ വർഷത്തെ ക്ലാസ്സ് ആരംഭിച്ചു. കാളികാവ് ബുഷി ഡോ മാർഷൽ അക്കാദമിയാണ് സൗജന്യമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സെമ്പായി ബിനു ജോസഫ്, ഫഹദ്, അഖിൽ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്

കരാട്ടെ പരിശീലനം