ജി.എം.യു.പി.എസ് കാളികാവ് ബസാർ /എപിജെ അബ്ദുൽ കലാം ചരമദിനം, .

Schoolwiki സംരംഭത്തിൽ നിന്ന്

എ.പി.ജെ. അബ്ദുൾ കലാമിനു പ്രണാമം .

ഇന്ത്യയുടെ മിസൈൽമാനു കുഞ്ഞു റോക്കറ്റുകളുണ്ടാക്കി കുരുന്നുകൾ പ്രണാമമർപ്പിച്ചു. വാട്ടർ റോക്കറ്റ് വിക്ഷേപണവും ശാസ്ത്ര പരീക്ഷണങ്ങ ളും കൊണ്ടാണ് എ.പി.ജെ.യു ടെ ഓർമദിനം കുട്ടികൾ അനുസ്മരിച്ചത്. കുരുന്നുകൾ വരച്ച എ.പി.ജെയുടെ കാരിക്കേച്ചറുകളുടെ പ്രദർശനവും ശ്രദ്ധേയമായി. വിദ്യാലയ സയൻസ് ക്ലബാണ് പരിപാടികൾ സംഘടിപ്പിച്ചത്.

കലാംഅനുസ്മരണം