ജി.എം.യു.പി.എസ് കാളികാവ് ബസാർ /അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം,,.

ലഹരി വിരുദ്ധ ദിനം JUNE 26

ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി... ലഘുലേഖ വിതരണം... ലഹരിവിരുദ്ധ പ്രതിജ്ഞ... പ്ലക്കാർഡ് നിർമാണം... മുദ്രാഗീത രചന... പ്രതിജ്‍‍ഞ തയ്യാറാക്കൽ.... എന്റെ വീട് ലഹരി വിരുദ്ധം കാമ്പയിൻ....

ലഹരി വിരുദ്ധ ദിനം