ജി.എം.യു.പി.എസ് കാളികാവ് ബസാർ/Activities /സയൻസ് ക്ലബ്ബ്.
മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം.... യു.പി.വിഭാഗം വർക്കിംഗ് മോഡലിന് A ഗ്രേഡും സ്റ്റിൽ മോഡലിനും ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സിനും Bഗ്രേഡും നേടി. അധ്യാപകരുടെ ടീച്ചിംഗ് എയ്ഡ് നിർമാണ മത്സരത്തിൽ സ്മിത ടീച്ചർ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെട്ടക്കപ്പെട്ടു.... അഭിനന്ദനങ്ങൾ.... പ്രിയ വിദ്യാർത്ഥികൾക്കും സ്മിത ടീച്ചർക്കും....
ലഹരി വിരുദ്ധ ദിനം JUNE 26
ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി... ലഘുലേഖ വിതരണം... ലഹരിവിരുദ്ധ പ്രതിജ്ഞ... പ്ലക്കാർഡ് നിർമാണം... മുദ്രാഗീത രചന... പ്രതിജ്‍ഞ തയ്യാറാക്കൽ.... എന്റെ വീട് ലഹരി വിരുദ്ധം കാമ്പയിൻ....