ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

gmups വെളിയൻകോട് സൗത്ത് സ്കൂളിലെ സയൻസ് ക്ലബ് ന്റെ ഉൽഘാടനം നിർവഹിച്ചത് ജൂലൈ15ന് ആണ് ..പരീക്ഷണങ്ങൾ കൊണ്ട്  ക്ലാസ്സ് തുടങ്ങി ..സയൻസ് ഡേ  പരിപാടിയുടെ ഭാഗമായി ശാസ്ത്രകാരന്മാരെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനം ,സയൻസ് എക്സിബിഷൻ , പഠനോപകരണ പ്രദർശനം തുടങ്ങിയവ നടത്തി .ശാസ്ത്രബോധവും കപടശാസ്ത്രവും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ക്ലാസ്സും നടത്തി ..