ജി.എം.എൽ..പി.എസ് മമ്പുറം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറബി ക്ലബ്

അന്താരാഷ്ട അറബി ഭാഷ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കും രക്ഷിതാക്കൾക്കും ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു

കുട്ടികളുടെ വിവിധ കലാ പരിപാടികളും മത്സരവും സംഘടിപ്പിച്ചു


അറബി ക്ലബ്ബിന്റെ നേതുത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും അറബിക് അസ്സംബ്ലി നടത്തി വരുന്നു

അറബിക് പ്രതിക്ജ്ഞ

പുതിയ പദം പരിചയപ്പെടുത്തുന്നു

ചിന്തകൾ

എക്‌സസൈസ്‌

എന്നിവ ഉൾകൊള്ളുന്നു