ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ


മനംപോലെ മാനവും
ഇരുളുന്നു വീണ്ടും പെയ്തൊഴിയുന്നില്ല
ഒരു തുള്ളി പോലും
കൊറോണ എന്നൊരു ഭീകരൻ
മൂലം മാനവരെല്ലാം ഭീതിയിലാണെ

ഫാത്തിമ സൽവ
3 A ജി എം എൽ പി സ്കൂൾ മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത