ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/ഓർമകളിൽ ആ ദിനം/കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
കൊലയാളി

കൊലയാളി കൊവിഡിൻ
കൈകളൊന്നും മലയാള നാട്ടിൽ വേണ്ടന്നേ
മലയാളി എന്നും ജാഗ്രതയിൽ
സോപ്പിട്ട് പതപ്പിച്ച് കൊന്നിടുവേൻ

നിഷാൽ കെ
3 A ജി.എം.എൽ.പി.എസ് മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത